Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ദു:ഖ വെള്ളി ദിനത്തിൽ വിശ്വാസികൾക്കൊപ്പം അവരിലൊരാളായി അഡ്വ.കെ അനിൽകുമാർ

janmabhumi-ad

Digital Malayali Web Desk April 03, 2021, 06:40 a.m.

മണ്ഡലത്തിലെ വിവിധ ക്രൈസ്തവ ആരാധനാലയങ്ങൾ സന്ദർശിച്ചു വിശ്വാസിക്കൊൾക്കൊപ്പം സമയം ചിലവഴിച്ചാണ് അഡ്വ.കെ അനിൽകുമാർ ദുഃഖവെള്ളി ദിനത്തിൽ മണ്ഡലത്തിൽ സമയം ചിലവഴിച്ചത്.


കോട്ടയം : ത്യാഗത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും പ്രതീകമായി ലോകമെങ്ങും ദു:ഖ വെള്ളി ആചരിച്ചു. മനുഷ്യന്‍റെ പാപമോചനത്തിന് ദൈവപുത്രന്‍ കുരിശിലേറിയ ദിനമായ ദു:ഖ വെള്ളിഴാഴ്ച മണ്ഡലത്തിലെ വിവിധ പള്ളികളിൽ പ്രാർത്ഥനക്കെത്തിയ വിശ്വാസി സമൂഹത്തോടൊപ്പം സമയം ചിലവഴിച്ചു ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.കെ അനിൽകുമാർ.

മണ്ഡലത്തിലെ വിവിധ ക്രൈസ്തവ ആരാധനാലയങ്ങൾ സന്ദർശിച്ചു വിശ്വാസിക്കൊൾക്കൊപ്പം സമയം ചിലവഴിച്ചാണ് അഡ്വ.കെ അനിൽകുമാർ ദുഃഖവെള്ളി ദിനത്തിൽ മണ്ഡലത്തിൽ സമയം ചിലവഴിച്ചത്.

പരാതികളില്ലാതെ എല്ലാവരെയും സംതൃപ്തരാക്കിയ സർക്കാരാണ് ഇടതുമുന്നണി. സമാധാനവും കരുതലുമാണ് സർക്കാരിന്റെ ലക്ഷ്യം. കോട്ടയത്തിൻ്റെ എല്ലാ മേഖലകളിലും വികസനമെത്തിക്കാനായി   തന്നെ വിജയിപ്പിക്കണമെന്ന് അഡ്വ.കെ അനിൽകുമാർ അഭ്യർത്ഥിച്ചു.

പി.എം ജയിംസ്, ജോസ് പള്ളിക്കുന്നേൽ, ക്‌നാനായ കത്തോലിക്കാ  യൂത്ത് വിംഗ് ജോബി ജോർജ്, കേരളാ പ്രവാസി സംഘം സെക്രട്ടറി ടോം ഫിലിപ്പ്, സിപിഐഎം പോളച്ചിറ ബ്രാഞ്ച് സെക്രട്ടറി സുനീഷ്, സിപിഐഎം ലോ |ക്കൽ കമ്മറ്റിയംഗം മോട്ടി ചിങ്ങവനം തുടങ്ങിയവർ പങ്കെടുത്തു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick