Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കിളിമാനൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌അപകടം : യുവതി മരിച്ചു, ഭര്‍ത്താവിനും കുഞ്ഞിനും പരിക്ക്.

janmabhumi-ad

Digital Malayali Web Desk March 01, 2021, 06:44 p.m.

പരിക്കേറ്റവരെ ഉടന്‍ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കാവേരിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല


കിളിമാനൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം യുവതി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനും കുഞ്ഞിനും പരിക്ക്. ബൈക്ക് യാത്രക്കാരിയായ കിളിമാനൂര്‍ അടയമണ്‍ കരികത്തില്‍ വീട്ടില്‍ രജിത്തിന്‍്റെ ഭാര്യ കാവേരി (24) ആണ് മരിച്ചത്. രജിത്(24) മകന്‍ കെവിന്‍(അഞ്ച് മാസം) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 8.30ന് എംസി റോഡില്‍ പാപ്പാല
പ്രെട്രോള്‍ പമ്ബിന് സമീപം വച്ചായിരുന്നു അപകടം.

പരിക്കേറ്റവരെ ഉടന്‍ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കാവേരിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. കാവേരി കടയ്ക്കല്‍ സ്വദേശിനിയാണ്. മതദ്ദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. കിളിമാനൂര്‍ പോലീസ് കേസെടുത്തു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick