Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


അഭയ കേസ്; വിചാരണ നീതിപൂര്‍വ്വമല്ല; ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈകോടതിയില്‍

janmabhumi-ad

Digital Malayali Web Desk February 12, 2021, 06:54 a.m.

കേസില്‍ വിചാരണനടപടികള്‍ നീതിപൂര്‍വ്വമല്ലെന്നും ശിക്ഷ സ്‌റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിയിൽ പറയുന്നത്.


കൊച്ചി: അഭയ കേസിൽ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജി നൽകി.

സി ബി ഐ കോടതി ഉത്തരവിന് എതിരായ അപീല്‍ ഹൈകോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. കേസില്‍ വിചാരണനടപടികള്‍ നീതിപൂര്‍വ്വമല്ലെന്നും ശിക്ഷ സ്‌റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിയിൽ പറയുന്നത്.

നീണ്ട 28 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇരുവരും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്.  

ഫാ.തോമസ് കോട്ടൂരിന്റെ അപ്പീല്‍ സ്വീകരിച്ച ഹൈക്കോടതി കേസിലെ വിധിയുമായി ബന്ധപ്പെട്ട് സിബിഐയ്‌ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick