ധൂർത്തും അഴിമതിയും മുഖമുദ്രയാക്കിയ പിണറായി സർക്കാർ പരാജയം മുന്നില്‍ക്കണ്ട് 100 കോടി മുടക്കി ജനസദസുമായി മുന്നോട്ട് ; ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ തള്ളിപ്പറഞ്ഞവര്‍ മുഖം മിനുക്കാന്‍ എത്തുമ്പോള്‍ ജനം സ്വീകരിക്കുമോ?
എലിസബത്ത് ആന്റണിയുടെ വിശ്വാസ പ്രഖ്യാപനം മണിപ്പൂർ വിഷയത്തിൽ ക്രൈസ്തവ സഭകളുമായി ഇടഞ്ഞ് നില്ക്കുന്ന ബിജെപിക്ക് രാഷ്ട്രീയ നേട്ടമായി മാറുമോ?.മകന്റെ ബി ജെ പി പ്രവേശനത്തിന് അനുമതി ലഭിച്ചത് കൃപാസനത്തിലെ ഉടമ്പടിയിലൂടെയെന്ന എകെ ആന്റണിയുടെ ഭാര്യയുടെ സാക്ഷ്യം കോൺഗ്രസിനെ ഞെട്ടിക്കുമ്പോൾ!