Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture
janmabhumi-ad

മലബാർ എക്സ്പ്രസിൽ തീപിടിത്തം; യാത്രക്കാർ ചങ്ങലവലിച്ച് ട്രെയിൻ നിർത്തി : ഒഴിഞ്ഞു പോയത് വൻ ദുരന്തം

യാത്രക്കാര്‍ക്ക് പുക മണം കിട്ടി; ട്രെയിനിന് പുറത്തേക്ക് നോക്കിയവര്‍ കണ്ടത് പാഴ്‌സല്‍ ബോഗിയിലെ തീ : മലബാര്‍ എക്‌സ്പ്രസില്‍ തീപിടിത്തം ; യാത്രക്കാര്‍ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി

January 17, 2021, 09:14 a.m.

Latest News

More news >>

Kerala

More Kerala News >>

International

More International News >>

Special investigation

More Special investigation News >>

media

ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനുകള്‍ 1000 രൂപ വീതം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി

അച്ഛന്റെ ഓഫിസില്‍ വച്ചാണ് ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. ഒന്‍പതാം വയസ്സില്‍ പിതാവിന്റെ സുഹൃത്താണ് ആദ്യമായി ചൂഷണം ചെയ്തത് : ദുരനുഭവം പറഞ്ഞ് യുവതി


കന്യാസ്ത്രീ മഠങ്ങളില്‍ എന്നും മരണങ്ങള്‍ നടക്കുന്നത് കിണറ്റില്‍'; അഭയയുടെ പ്രേതം പറഞ്ഞത് കേട്ടോ? വൈറല്‍ വീഡിയോ


വേണ്ടാത്ത പണിക്ക് അച്ചന്‍ ഇനി പോകരുത്....മാത്യു നായ്ക്കാംപറമ്പില്‍ അച്ചന്‍ എന്ത് വിഢിത്തരമാണ് ഇപ്പോള്‍ നടത്തുന്നത്?... സിസ്റ്റര്‍ അഭയയെ അപമാനിച്ച ഫാ. മാത്യുവിന് മറുപടിയുമായി സിസ്റ്റര്‍ ടീന


More media News

religion

ലോകസ്ഥാപനത്തിനു മുന്‍പേ നമ്മെ അറിഞ്ഞവന്‍ നമ്മോട് കൂടെയുണ്ട്; തങ്കു ബ്രദര്‍

വേണ്ടത്ര മനസിലാക്കാതെ ആരാധനയ്ക്കിടയിൽ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങൾ പലർക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായി : അഭയക്ക് വ്യക്തിഹത്യ, മാപ്പപേക്ഷയുമായി ധ്യാനഗുരു ഫാ മാത്യു നായ്ക്കാംപറമ്പിൽ


നമ്മിലൂടെ മറ്റുള്ളവര്‍ ദൈവത്തെ അറിയണം, തകര്‍ന്നിരിക്കുന്നവരുടെമേല്‍ കുറ്റം ആരോപിക്കാതെ നാം അവരെ തലോടുന്നവരാകണം; തങ്കു ബ്രദര്‍


അഭയ കേസ് വിധി അംഗീകരിക്കാതെ കത്തോലിക്കാ സഭ: “ലൈംഗികക്കൊലയെന്ന ജനപ്രിയ ചേരുവയിലെ വിവരങ്ങള്‍ അതേപടി വിധിയിലും പകര്‍ത്തിയോ എന്ന് സംശയിക്കുന്നു”സീറോ മലബാർ സഭാ മുഖപത്രം സത്യദീപം


More religion News

Politics

More Politics News >>

Obituary

  1. പനത്തടി: ആദ്യകാല കുടിയേറ്റ കർഷകൻ തച്ചർകടവ് പാലാപ്പറമ്പിൽ ബേബി ജോൺ (70) നിര്യാതനായി. സംസ്കാരം ഇന്ന് (26.10.2020 തിങ്കൾ) വൈകുന്നേരം 3.30 ന് പനത്തടി സെന്റ് ജോസഫ്സ് ഫൊറോന ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: ഏലിക്കുട്ടി(ചിറക്കടവ് മുട്ടത്ത് കുടുംബാംഗം), മക്കൾ: ബോബി (കോഴിക്കോട്), ജോബി(മസ്ക്കറ്റ്).മരുമക്കൾ: ഷിജി കുളത്തിങ്കൽ, (കോഴിക്കോട്), സിനിൽ കൊന്നയ്ക്കൽ(മസ്‌ക്കറ്റ്). സഹോദരങ്ങൾ: ജോയി, ജോണി, മോളി, / മത്തച്ചൻ, ബാബു പാലാപ്പറമ്പിൽ (കേരള കോൺ(എം) പനത്തടി മണ്ഡലം പ്രസിഡണ്ട്.), ടോമി, ബെറ്റി, പരേതയായ മിനി.

  1. എൻഎസ്എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡൻറ് പി . ബാലകൃഷ്ണപിള്ള അന്തരിച്ചു ഇന്ന് പുലർച്ചെ 3.30 ന് ആയിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച 2ന് . പൊതു ദർശനം ഞായറാഴ്ച രാവിലെ 8 മണി മുതൽ ഗാന്ധിനഗറിലുള്ള മന്നം സെന്ററിൽ .

  1. കൊച്ചി: വീക്ഷണം, തത്സമയം എന്നീ പത്രങ്ങളുടെ മുന്‍ ഫോട്ടോഗ്രാഫറായിരുന്ന പി.എ ഭൂപതി ഏരൂര്‍ (51) നിര്യാതനായി. ഏരൂര്‍ പാമ്പാടിയില്‍ പരേതനായ അങ്കമുത്തുവിന്റെ മകനാണ്. സംസ്‌കാരം ഇന്ന് ആലുവ വാഴക്കുളത്ത് നടക്കും. പരേതയായ അമ്മിണിയാണ് മാതാവ്. സന്തോഷ് (വാഴക്കുളം), റാണി (തിരുവാണിയൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്. അവിവാഹിതനാണ്.

  1. കോട്ടയം: സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മറ്റിയംഗം അയ്മനം ബാബു(70) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കര്‍ഷകസംഘം കോട്ടയം ജില്ലാ പ്രസിഡന്റ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, കോട്ടയം ജില്ലാ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, അയ്മനം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോര്‍ഡ് അംഗം, കോട്ടയം അര്‍ബന്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോര്‍ഡ് അംഗം, സി.പി.ഐ.എം ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

  1. അറുന്നൂറ്റിമംഗലം: റിട്ട. വനം വകുപ്പ് ഡപ്യൂട്ടി റെയ്ഞ്ചർ വള്ളിനായിൽ പി ഒ ഔസേഫ് (കൊച്ച് – 78) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (20-11-2020) 3 ന് അറുന്നൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ കീഴൂർ മണിത്തൊട്ടി കുടുംബാംഗമാണ്. മക്കൾ. രാജീവ്, സാജൻ, ജോബി (UAE), ജെയ്നി. മരുമക്കൾ. ഷീല മുകലേല്‍ ( അറുന്നൂറ്റിമംഗലം), ഷീനാ (പിളിത്തില്‍ (മോനിപ്പള്ളി), നിഷ കാരക്കാട്ടില്‍ (ഇരവിമംഗലം), ജോസ് (പൂതംപാറയില്‍ (വള്ളിച്ചിറ).

  1. മള്ളൂശേരി: കോട്ടയം സെൻ്റ് മേരീസ് ക്നാനായ വലിയ പള്ളി സെക്രട്ടറി പാലപ്പുരയ്ക്കൽ പി.സി ഫിലിപ്പ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധൻ) മൂന്നിന് സെന്റ് മേരീസ് വലിയ പള്ളിയിൽ. ഭാര്യ: മോളി(മള്ളൂശേരി പാലപ്പുരയ്ക്കൽ കുടുംബാംഗം). മക്കൾ: നിജു, ആശ (കുവൈറ്റ്). മരുമക്കൾ: മനോജ്‌ നായ്ക്കമഠം കുറിച്ചി (കുവൈറ്റ്), ജോയ (തൊടുപുഴ). Contact No: ഷിജു: 7736199153

More Obituary News >>

Editor's Pick