Latest News

ലോകം

പ്രമുഖ ടെലിവിഷന്‍ അവതാരക വീടിനുള്ളില്‍ മരിച്ച നിലയില്‍

വാർത്തകൾ

പതിവ് പോലെ ഇരട്ട സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന മലയാളി വിദ്യാര്‍ത്ഥിനി മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു : അച്ഛനും അമ്മയും ദുരന്തം അറിഞ്ഞത് പൊലീസ് കോളിങ് ബെല്‍ അടിച്ച്‌ വിളിച്ചുണര്‍ത്തിയപ്പോള്‍ ; ഷാര്‍ജയിലെ സമീക്ഷാ പോളിന്റെ മരണത്തില്‍ ദുരൂഹത

ടിവി /സിനിമ

ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ്

കൊവിഡ് സ്ഥിരീകരിച്ചതോടെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ജുഹുവിലെ വീട്ടിൽ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ബച്ചൻ കുടുംബത്തിലെ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുന്നത്