Latest News

കോഴിക്കോട്

ഒരു കൊലപാതകം മറയ്ക്കാന്‍ മറ്റൊന്ന് : സുഹൃത്തിനെ കൊന്നത് അമ്മയെ കൊന്നതിന്റെ കൂലി ചോദിച്ചപ്പോള്‍ ; കോഴിക്കോട് ഇരട്ട കൊലപാതകത്തിന്റെ ചുരുളഴിയുന്നു

വാർത്തകൾ

സിലി മരിക്കുന്നതിന് മുമ്ബ് ജോളിക്ക് തന്നോട് താല്‍പ്പര്യമുണ്ടായിരുന്നു : ഞാന്‍ സിലിയുടെ മൃതദേഹത്തില്‍ ചുംബിക്കുന്ന സമയത്ത് തന്നെ ജോളിയും മൃതദേഹത്തെ ചുംബിച്ചു. തങ്ങളുടെ തല തമ്മില്‍ മുട്ടുന്ന തരത്തിലായിരുന്നു അത്. തങ്ങള്‍ തമ്മില്‍ അടുപ്പത്തിലാണെന്ന് ആരെയോ ബോധ്യപ്പെടുത്താനുള്ള ശ്രമം പോലെയാണ് തോന്നിയത്.. : ജോളിയെ തള്ളി ഷാജു