കെഎസ്ആര്‍ടിസി ബസുകളിലെയും വെബ്സൈറ്റുകളിലെയും സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കണം: അടിയന്തര ഉത്തരവിട്ട് ടിക്കാറാം മീണ
നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുളള ഫളക്സ് ബോര്‍ഡുകളും കട്ടൗട്ടറുകളും നീക്കം ചെയ്യാന്‍ വേണ്ട സഹായം നൽകാൻ പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്