Latest News

local news

ഡല്‍ഹിയില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിന്‍ തിരുവനന്തപുരത്തെത്തി, യാത്രക്കാരില്‍ ഏഴ്‌പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍

വാർത്തകൾ

5 വയസ്സുള്ള മകൻ മരിച്ചത് കോവിഡ് മൂലം അല്ല, ഞാന്‍ കൊലപ്പെടുത്തിയതാണ് ; അച്ഛന്‍റെ വെളിപ്പെടുത്തല്‍

കട്ടിലില്‍ പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന കാസിമിനെ താന്‍ തലയിണയുപയോഗിച്ച്‌ ശ്വാസം മുട്ടിക്കുകയായിരുന്നു. 15 മിനിറ്റോളം ഞാന്‍ തലയിണ മുഖത്ത് അമര്‍ത്തിപ്പിടിച്ചു
വാർത്തകൾ

ഓഗസ്റ്റില്‍ മഴ കൂടും, സംസ്ഥാനത്ത് വെള്ളപ്പൊക്കം വന്നാല്‍ ആളുകളെ ഒന്നിച്ച് പാര്‍പ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 ഭീഷണിയുള്ളതിനാൽ വെള്ളപ്പൊക്ക കാലത്ത് ഒഴിപ്പിക്കുന്നവരെ ഒന്നിച്ച് പാർപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. നാല് തരത്തിൽ കെട്ടിടങ്ങൾ വേണ്ടിവരും എന്നാണ് സർക്കാർ കരുതുന്നത്.