Latest News

local news

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇനി കോടതിയില്‍ ഫോണ്‍ കൈവശം വയ്ക്കാം : സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇതിന് അനുവാദം നല്കിയതായി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. സുശീല്‍ കെ.ആര് ശര്‍മ പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നു.
വാർത്തകൾ

പിഎസ്‌സി മാറ്റി വച്ച പരീക്ഷകള്‍ ഈ മാസം 28നും 29 നും നടക്കും

ഉദ്യോഗാര്‍ഥികളുടെ പരീക്ഷാകേന്ദ്രങ്ങള്‍ക്കോ സമയത്തിനോ രജിസ്റ്റര്‍ നമ്പരിനോ മാറ്റമില്ലെന്ന് പിഎസ്‌സി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വാർത്തകൾ

പൊലീസിലെ ദാസ്യപ്പണി; മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉന്നതതല യോഗം ഇന്ന്

സര്‍ക്കാരിന്റെ പൊലീസ് നയം എന്തെന്നും അത് എങ്ങനെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കുമെന്നാണ് സൂചന.
വാർത്തകൾ

മേജരുടെ ഭാര്യയെ കൊലപ്പെടുത്തിയത് ഒഴിവാക്കാനെന്ന് പ്രതി

ഷൈലജയ്ക്കു തന്നോടായിരുന്നു സ്നേഹമെന്നും ഒടുവിൽ ഒഴിവാക്കാൻ വേണ്ടിയാണു കൊലപ്പെടുത്തിയതെന്നും അറസ്റ്റിലായ കരസേന മേജർ നിഖിൽ റായ് ഹന്ദ പൊലീസിനു മൊഴി നൽകി