Latest News

local news

ഫാ. അഗസ്റ്റിന്‍ വട്ടോലിക്കെതിരെ അച്ചടക്ക നടപടിയുണ്ടാവില്ല; സഭാനേതൃത്വത്തിനെതിരെ പ്രതികരിക്കരുതെന്ന് നിര്‍ദ്ദേശം

നിശബ്ദതയിലൂടെ സഭാ നേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നത് പാതകങ്ങളാണ്. ഞങ്ങളുടെ പ്രവൃത്തികളിലൂടെ അവര്‍ക്ക് അത് തിരുത്താന്‍ ആകുമെങ്കില്‍ അത് മതി.
വാർത്തകൾ

ദൃശ്യമാധ്യമപ്രവർത്തകർ എൻഎസ്എസിന്‍റെ മതിലിനു പുറത്തു നിന്നാൽ മതി. ചാനലുകളെയെല്ലാം ഇറക്കിവിട്ട് ജനറല്‍സെക്രട്ടറി സുകുമാരൻ നായർ. മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമെന്ന് ആക്ഷേപിക്കുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ നടപടി തികഞ്ഞ ഏകാധിപതിയുടെത്. പെരുന്നയില്‍ മാധ്യമസ്വാതന്ത്ര്യം നിലവിളിക്കുന്നത് ഇങ്ങനെ:

ഏഷ്യാനെറ്റ് മാതൃഭൂമി ചാനലുകളൊന്നും സമ്മേളന ദൃശ്യം പകർത്താൻ അനുവാദം നൽകിയില്ല.
വാർത്തകൾ

ഞാനൊരു യാത്രയിലാണ്, വേഷം കണ്ട് പുരോഹിതന്മാരും അച്ചായന്മാരും നെറ്റിചുളിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയോ വേണ്ട, വനിതാ മതിലിന് പിന്തുണയുമായി സിസ്റ്റര്‍ ലൂസി കളപ്പുര