Latest News

അഭിമുഖം

എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബാബു സെബാസ്റ്റ്യനുമായുള്ള അഭിമുഖം

ഒട്ടോണോമസ് കോളേജുകളില്‍ അഴിമതി നിലനില്‍ക്കുന്നു* യുഡിഎഫ് സിന്‍ഡിക്കേറ്റിനേക്കാള്‍ നല്ലത് എല്‍ഡിഎഫ് സിന്‍ഡിക്കേറ്റ് * എം.ജി യൂണിവേഴ്സിറ്റിയില്‍ ചലച്ചിത്ര നിര്‍മ്മാണ പഠനകേന്ദ്രം സ്ഥാപിക്കും
അഭിമുഖം

2 ജി സ്പെക്ട്രം അഴിമതി വെളിച്ചത്ത് കൊണ്ട് വന്ന ജെ ഗോപീകൃഷ്ണനുമായുള്ള അഭിമുഖം

കീഴ്‌ക്കോടതി വിധികളില്‍ ഉണ്ടാകുന്ന പാളിച്ചകളില്‍ നമ്മള്‍ വിഷമിച്ചിട്ട് കാര്യമില്ല. മേല്‌ക്കോടതികളില്‍ നിന്ന് നീതി ലഭിക്കുമെന്ന വിശ്വാസം തന്നെയാണ് ഇപ്പോഴും ഉള്ളത്.