Latest News

ആനുകാലികം

കന്യാസ്ത്രീയെ ആക്ഷേപിച്ച കേസിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

കേസിൽ നേരിട്ട് ഹാജരാകാനാണ് ദേശീയ വനിതാകമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ ആവശ്യപ്പെട്ടത്.