Latest News

ജീവകാരുണ്യം

ലോട്ടറി വിറ്റ് ഉപജീവനം കണ്ടെത്തുന്ന ഗീതുവിന് വീട് നല്‍കാന്‍ സഹായം: എൻ്റെ വനിതാ ദിനം ഇങ്ങനെ ആയിരുന്നുവെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍

ഈ വനിതാ ദിനത്തില്‍ ഗീതുവിന് സഹായവുമായെത്തിയത് ആലപ്പുഴയുടെ സ്വന്തം കളക്ടര്‍ എസ് സുഹാസാണ്.
വാർത്തകൾ

കുഞ്ഞ് നിയ വീണ്ടും ചിരിച്ചു തുടങ്ങി:ശ്രവണ സഹായിയുമായി ആരോഗ്യമന്ത്രിയെത്തി

എട്ട് ലക്ഷത്തോളം ചെലവ് വരുന്ന കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായാണ് നിയയ്ക്ക് ലഭിച്ചത്.
വാർത്തകൾ

നിയമോള്‍ക്ക് ഒന്നും കേള്‍ക്കുന്നില്ല: ദയവായി ആ ശ്രവണ സഹായി തിരികെ തരൂ; പ്രാര്‍ത്ഥനയോടെ ഒരു കുടുംബം

ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളോളം ആയെങ്കിലും അത് തിരികെ ലഭിക്കണേയെന്ന പ്രാര്‍ഥനയിലാണവര്‍.
ജീവകാരുണ്യം

ആരും വിശന്നു നടക്കേണ്ട, പണമില്ലെന്ന പേടിയും വേണ്ട, ഭക്ഷണത്തോടൊപ്പം ഇവിടെ അറിവും വിളമ്പും; ഫാ. ബോബി ജോസ് കട്ടികാടിന്റെ കാഷ് കൗണ്ടർ ഇല്ലാത്ത 'അഞ്ചപ്പം' ചങ്ങനാശേരിയില്‍

സൗജന്യമായി ഭക്ഷണം കഴിച്ചു എന്ന തോന്നല്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് പെട്ടി വച്ചിരിക്കുന്നത്
ജീവകാരുണ്യം

സ്വപ്‌നച്ചിറകിലേറി 'എ ഡേ ടു സെലിബ്രേറ്റ്'

കോട്ടയത്തെ വിന്‍സര്‍ കാസ്റ്റില്‍ ഹോട്ടലില്‍ എത്തിച്ച് ഒരുദിവസം നക്ഷത്ര ഹോട്ടല്‍ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുകയായിരുന്നു റീച്ച് വേള്‍ഡ് വൈഡ്