Latest News   »  ഒറ്റക്കാലിൽ കിളിമഞ്ചാരോ പർവതം കയറി നീരജ് : 19,341 അടി മുകളില്‍ അത്ഭുതമായി മലയാളി യുവാവ്  »  സഭാ അധികൃതർക്കെതിരെ നൽകിയ പരാതികൾ പിന്‍വലിച്ച് മാപ്പുപറയണം; സിസ്റ്റര്‍ ലൂസി കളപ്പുരയ്‍ക്കെതിരെ വീണ്ടും ഭീഷണിയുമായി സഭ.  »  സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, എമര്‍ജന്‍സി കിറ്റ് തയാറാക്കിവെയ്ക്കാന്‍ നിര്‍ദേശം  »  ഭാര്യയെയും മക്കളെയും തലാഖ് ചൊല്ലി ഉപേക്ഷിച്ചു; നാദാപുരം സ്വദേശിക്കെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്  »  സിലിയെ വധിച്ച കേസിലും ജോളിയെ അറസ്റ്റ് ചെയ്യാൻ നീക്കം : അറസ്റ്റിനായുള്ള അപേക്ഷ ഇന്നു താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും  »  ബസിൽ നിന്നു തെറിച്ചു വീണ വീട്ടമ്മ മരിച്ചു

കലാ സാംസ്കാരികം

ഇന്ന് ഉത്രാടം; ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി; ഉത്രാടപ്പാച്ചിലില്‍ ജനങ്ങള്‍

മാധ്യമം

എന്തൊരു ക്യൂട്ടാണിത്: സോഷ്യല്‍ മീഡിയയെ കീഴടക്കി കൊച്ചുസുന്ദരിയുടെ നൃത്തം; വീഡിയോ വൈറല്‍

കാവാലം നാരായണ പണിക്കരുടെ ഈരടികള്‍ക്ക് ചുവട് വയ്ക്കുന്ന ഒരു കൊച്ചുമിടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്.
കലാ സാംസ്കാരികം

കലിയാ.... കലിയാ..... കൂ..... കൂ......., ചക്കേം മാങ്ങേം തന്നേച്ച് പോ, നിറപത്തായം ഇട്ടേച്ച് പോ

വിശ്വാസത്തിന്റെയും ആചാരത്തിന്റെയുമൊപ്പം, നാട്ടിൻപുറങ്ങിൽ ഒരു കാർഷിക ഉത്സവത്തിന്റെ പ്രതീകം കൂടിയാണ് കലിയൻ. മിഥുന മാസത്തിലെ അവസാന സന്ധ്യയിലാണ് കലിയന്റെ വരവ്.
കലാ സാംസ്കാരികം

കൊഴിഞ്ഞുവീണ നീര്‍മാതളത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന്‍ പത്ത് വയസ്സ്

പ്രണയത്തിന്‍റെ തുറന്നെഴുതിന്റെ പേരില്‍ ഇത്രമേല്‍ സദാചാരാക്രമണം നേരിട്ട മറ്റൊരു സാഹിത്യകാരി മലയാളത്തില്‍ വേറെയില്ലെന്ന് പറയാം
വാർത്തകൾ

ചരിത്രത്തിന്‍റെ നേര്‍സാക്ഷ്യവുമായി ആനിക്കാട് ഗ്രാമവും വടുതല കുടുംബവും

ആനിക്കാട് സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന അസാധാരണമായ വ്യക്തിത്വമാണ് ഗോപാലകൃഷ്ണന്‍ നായര്‍